Browsing: Gulf

പ്രവാചക മസ്ജിദിനെയും കിംഗ് സൽമാൻ റോഡിനെയും ബന്ധിപ്പിക്കുന്ന എയർപോർട്ട് റോഡിന് കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരന്റെ പേര് നൽകാൻ സൽമാൻ രാജാവ് ഉത്തരവിട്ടു.

ഴിഞ്ഞ മൂന്നു മാസമായി സൗദിയിൽ തുടർന്നിരുന്ന ഉച്ച വിശ്രമം അവസാനിച്ചു. ജൂൺ 15 മുതൽ ആരംഭിച്ച നിയമം ഇന്നലെയാണ് ഔദ്യോഗികമായി അവസാനിച്ചത്.

മലയാളി യുവതാരം അലിഷാൻ ഷറഫുവിന്റെയും ക്യാപ്റ്റൻ മുഹമ്മദ് വസീമിന്റെയും അർദ്ധ സെഞ്ച്വറി കരുത്തിൽ ആതിഥേരായ യുഎഇയ്ക്ക് ഏഷ്യാകപ്പിലെ ആദ്യ ജയം

ബാല ലൈംഗിക ചൂഷണത്തിനെതിരെ എട്ടു പേരെ തടവ് ശിക്ഷക്ക് വിധിച്ച് അബൂദാബി ക്രിമിനൽ കോടതി

റിയാദ് പ്രവിശ്യയില്‍ വാഹനാപകടങ്ങള്‍ കൂടാനുള്ള പ്രധാനപ്പെട്ട മൂന്ന് കാരണങ്ങൾ വെളിപ്പെടുത്തി ട്രാഫിക് ഡയറക്ടറേറ്റ് .

യു.എ.ഇ അടിസ്ഥാനസൗകര്യവികസനത്തിന്റെ തുടക്കക്കാരനായ പ്രമുഖ എമാറാത്തി വ്യവസായി ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബ് വിടപറഞ്ഞു.

കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം അഭിപ്രായപ്പെട്ടു.