Browsing: Gulf

ഗാസയിലെ ജനങ്ങൾ നേരിടുന്ന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അഭയാർത്ഥികൾക്കുള്ള സംഘടനയായ യു എൻ റിലീഫ് ആൻഡ് വർക്കേഴ്സ് ഏജൻസിക്കുള്ള പിന്തുണ എല്ലാ രാജ്യങ്ങളും വര്‍ധിപ്പിക്കണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി അഭ്യർത്ഥിച്ചു.

കുവൈത്തിലെ ബാങ്കിൽ നിന്ന് പത്തു കോടിയിൽ അധികം രൂപ വായ്പയെടുത്ത് മുങ്ങിയ മലയാളി നഴ്സുമാർക്കതിരെ കുവൈത്ത് ബാങ്കായ അൽ അഹ്ലി.

ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് സൗജന്യ ബസ് യാത്ര സംഘടിപ്പിച്ച് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി.

ഏഷ്യൻ പ്രവാസിയായ വേലക്കാരിയെ കൊന്ന കേസിൽ കുവൈത്ത് പൗരന് 14 വർഷം കഠിന തടവ് ശിക്ഷക്ക് വിധിച്ച് ക്രിമിനൽ കോടതി.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ വർധിച്ചു വരുന്ന ഓൺലൈൻ സ്റ്റോർ വ്യാജ അക്കൗണ്ടുകൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ബഹ്റൈൻ മന്ത്രാലയം.

ഏഷ്യ കപ്പ് സൂപ്പർ ഫോർ ആദ്യ പോരാട്ടത്തിൽ പരാജയപ്പെട്ട ശ്രീലങ്കയും പാകിസ്ഥാനും തമ്മിൽ ഇന്ന് അബൂദാബിയിൽ ഏറ്റുമുട്ടും.

സോഷ്യൽ മീഡിയ വഴി പ്രണയത്തിന്റെ പേരിൽ രണ്ടു ലക്ഷം റിയാലിലേറെ തട്ടിയ ആറു പ്രവാസികളെ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു