Browsing: Gulf

അറബ് രാജ്യങ്ങളെ അപകീർത്തിപ്പെടുത്തുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവിന് ബഹ്‌റൈൻ കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു

ഒരുമിച്ചു കളിച്ചു വളർന്ന സഹോദരങ്ങളായ ആ നാല് കുട്ടികൾക്ക് ഇന്ന് ദുബൈയുടെ മണ്ണിൽ അന്ത്യ വിശ്രമം

ഒമാനിൽ വിവാഹത്തിന് മുൻപുള്ള വൈദ്യപരിശോധന നിർബന്ധമാക്കി ക്കൊണ്ടുള്ള നിയമം പ്രാബല്യത്തിൽ.

സ്വദേശിവല്‍ക്കരണ ഫലങ്ങള്‍ ശക്തിപ്പെടുത്താനും സ്വദേശികളുടെ തൊഴില്‍ സ്ഥിരത മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന യു.എ.ഇ പൗരന്മാരുടെ മിനിമം വേതനം 6,000 ദിര്‍ഹമായി ഉയര്‍ത്തുമെന്ന് മാനവ വിഭവശേഷി, ഇമാറാത്തിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.

രിസാല സ്റ്റഡി സർക്കിൾ (RSC) ഹഫർ അൽ ബാത്തിൻ സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 15-ാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു.

ദു​ബൈ​യി​ലെ സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന എ​ൻ.​വി. സു​ലൈ​മാ​ൻ (65) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി.

ജിദ്ദ സൂപ്പര്‍ഡോമില്‍ ജിദ്ദ ബുക് ഫെയര്‍ 2025 ന് പ്രൗഢോജ്വല തുടക്കം. ജിദ്ദ വായിക്കുന്നു എന്ന ശീര്‍ഷകത്തിലാണ് ജിദ്ദ ബുക് ഫെയറിന് തുടക്കം കുറിച്ചത്.