ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളുമായി സമ്പൂർണ സഹകരണത്തിന് ഇറാന് തയാറാണെന്നും, ഇതിലൂടെ ഗള്‍ഫ് മേഖലയിലെ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായം തുറക്കുമെന്നും ഇറാന് പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാന് പറഞ്ഞു. അയല്പക്ക നയവും മേഖലാ രാജ്യങ്ങളുമായുള്ള ബന്ധം വികസിപ്പിക്കലും ഇറാന്റെ അടിസ്ഥാന തന്ത്രമാണ്. ഈ നയം മുന്നോട്ട് കൊണ്ടുപോകാന്‍ തന്റെ സര്‍ക്കാര്‍ പ്രത്യേക താല്പര്യം കാണിക്കുന്നുണ്ടെന്നും ഇറാന് പ്രസിഡന്റ് പറഞ്ഞു.
Monday, November 23
Breaking:
- ചാരവൃത്തി: അൽഖസ്സാം ബ്രിഗേഡ്സ് അംഗത്തെ ഹമാസ് വധിച്ചു
- ഹോർമുസിൽ ടാങ്കർ ആക്രമണത്തിൽ കാണാതായ നാവികനുവേണ്ടി യു.എ.ഇയും ഒമാനും തിരച്ചിൽ തുടരുന്നു
- സിറിയയിൽ മൈൻ സ്ഫോടനത്തിൽ അഞ്ച് കുട്ടികൾക്ക് ദാരുണാന്ത്യം
- യുദ്ധഭീകരതകൾക്കിടയിലും ഗാസയിൽ ജനനനിരക്കിൽ സർവകാല റെക്കോർഡ്
- പുതുവത്സരത്തിന് ശേഷം ഇറാനെതിരെ സൈനിക നടപടി പുനരാരംഭിക്കുമെന്ന് ട്രംപ്

