Browsing: Gulf news

ഖത്തർ സംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഖത്തർ ഫോട്ടോഗ്രാഫി സെന്റർ പ്രഥമ ദോഹ ഫോട്ടോഗ്രാഫി അവാർഡ് മത്സരത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു

ഖത്തർ സ്റ്റാർസ് ലീഗിന് മുന്നോടിയായി ഫലസ്തീൻ സ്‌ട്രൈക്കർ മഹ്മൂദ് വാദിയെ സ്വന്തമാക്കി ഉം സലാൽ സ്പോർട്സ് ക്ലബ്

രണ്ടു ഇന്ത്യന്‍ യുവാക്കളും രണ്ടു പാക്കിസ്ഥാനികളും ഒരു ബംഗ്ലാദേശുകാരനും അടങ്ങിയ മയക്കുമരുന്ന് വിതരണ സംഘത്തെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തു

യുദ്ധത്തിൽ തകർന്ന ​ഗാസയിൽ യുഎഇ നടപ്പാക്കുന്ന കുടിവെള്ള വിതരണ പദ്ധതിയായ ‘ലൈഫ് ലൈൻ’ പ്രോജക്ടിന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക്

ഖത്തറില്‍ വന്‍ ആയുധവേട്ടയില്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തത് 300 എ.കെ 47 വെടിയുണ്ടകള്‍

ബഹ്‌റൈനിലെ തൊഴിൽ പരിശോധകർക്ക് കാര്യക്ഷമത വർധിപ്പിക്കുന്നതിനും പ്രവാസി തൊഴിലാളികളുമായി അവരുടെ മാതൃഭാഷയിൽ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ഫലപ്രദമായി ആശയവിനിമയം നടത്തുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപകരണങ്ങൾ നൽകുന്നു