Browsing: Gulf news

ഈജിപ്തിലെ ശറമുശ്ശൈഖിലേക്ക് പോകുന്ന തൂര്‍സീനായ് റോഡില്‍ വാഹനാപകടത്തില്‍ ഖത്തര്‍ അമീരി കോര്‍ട്ട് ഉദ്യോഗസ്ഥര്‍ മരിച്ച സംഭവത്തില്‍ ഖത്തര്‍ സര്‍ക്കാരിനെയും ജനങ്ങളെയും സൗദി വിദേശമന്ത്രാലയം സൗദി അറേബ്യയുടെ ആത്മാര്‍ഥമായ അനുശോചനവും സഹതാപവും അറിയിച്ചു

സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന കേളി കലാസാംസ്‌കാരിക വേദിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് അടുത്ത മാസം തുടക്കം കുറിക്കും

ഖത്തറിലെ മൈക്രോ ഹെൽത്ത്‌ ലാബോറട്ടറിസിന് ഗുണനിലവാരം ഉറപ്പു നൽകുന്ന ലോകത്തെ ഏറ്റവും വലിയ അക്രഡിറ്റേഷനായ കോളേജ് ഓഫ് അമേരിക്കൻ പാത്തോളജിസ്റ്റ്സ് അഥവാ (CAP) ലഭിച്ചു

പള്ളിയിലുണ്ടായ അതിക്രമങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെയും പുണ്യസ്ഥലങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്ന് സൗദി മന്ത്രാലയം

മോ​ഹ​ൻ​ലാ​ൽ ദാ​ദാ ഫാ​ൽക്കെ അവാർഡ് സ്വീ​ക​രി​ച്ച ശേ​ഷം വി​ദേ​ശ​ത്ത് പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ ​ച​ട​ങ്ങാണിത്

സൗദിയിൽ അല്‍റസ് ആശുപത്രിയില്‍ നിന്ന് യുവാവിന്റെ മൃതദേഹത്തിനു പകരം ബാലികയുടേത് മറവു ചെയ്തതില്‍ അല്‍ഖസീം ഗവര്‍ണര്‍ ഡോ. ഫൈസല്‍ ബിന്‍ മിശ്അല്‍ ബിന്‍ സൗദ് രാജകുമാരന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

പുതിയതായി ചുമതലയേറ്റ സൗദിയിലെ യുഎഇ അംബാസഡര്‍ മതർ സലീം അൽദഹേരിയുമായി കൂടിക്കാഴ്ച നടത്തി ലുലു സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്