Browsing: Gulf news

യുഎഇയിലെ വിദ്യാർഥികൾക്ക് ഗൂഗിളിന്റെ നിർമിത ബുദ്ധി അധിഷ്ഠിത സേവനം ‘ഗൂഗിൾ ജെമിനി പ്രോ’ ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കും

കിഴക്കന്‍ പ്രവിശ്യയില്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് നിരോധിത സ്ഥലത്ത് റെഡിമിക്‌സ് ലോറിയില്‍ നിന്നുള്ള കോണ്‍ക്രീറ്റ് ഉപേക്ഷിച്ച് പരിസ്ഥിതി മലിനമാക്കുകയും മണ്ണിന് കേടുപാടുകള്‍ വരുത്തുകയും ചെയ്ത ഇന്ത്യന്‍ പ്രവാസിയെ അറസ്റ്റ് ചെയ്തതായി പരിസ്ഥിതി സുരക്ഷാ സേന അറിയിച്ചു

കുവൈത്തിൽ ഇനി മരുന്നുകൾ വെൻഡിങ് മെഷീനുകൾ വഴി ലഭ്യമാകും. ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിയമപ്രകാരം സ്വകാര്യ ഫാർമസികൾക്ക് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാൻ അനുമതി ലഭിച്ചു

സൗദിയില്‍ വരും മാസങ്ങളില്‍ മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ‘കേവ്സ്’ എന്നറിയപ്പെടുന്ന ബഹിരാകാശ അനുകരണ പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കി യുഎഇ ബഹിരാകാശ യാത്രികൻ മുഹമ്മദ് അൽ മുല്ല

മാതാപിതാക്കള്‍ക്ക് സൗദിയില്‍ നിയമാനുസൃത ഇഖാമയുണ്ടെങ്കില്‍, പതിനെട്ടു വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ വിസിറ്റ് വിസ സ്ഥിരം ഇഖാമയാക്കി മാറ്റാവുന്നതാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി

ഖത്തർ ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയത്തിന് കീഴിലെ സകാത്ത് വകുപ്പ് കുടുംബങ്ങൾക്കായി ഈ വർഷം സെപ്റ്റംബറിൽ വിതരണം ചെയ്തത് 45 കോടിയിലധികം രൂപ ( 18,829,696 ഖത്തർ റിയാൽ)

സംസ്കൃതി ബിൻ ഒമ്രാൻ യൂണിറ്റിന്റെയും നോർക്ക- ക്ഷേമനിധി സബ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നോർക്ക- പ്രവാസി ക്ഷേമനിധി, നോർക്ക കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ് അംഗത്വ ക്യാമ്പ് സംഘടിപ്പിച്ചു

വ്യാജ സ്‌പെയര്‍പാര്‍ട്‌സ് കൈവശം വെക്കുകയും വില്‍പന നടത്തുകയും ചെയ്ത കേസില്‍ ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്കും സ്ഥാപന മാനേജര്‍ക്കും ജിദ്ദ അപ്പീല്‍ കോടതി 20,000 റിയാല്‍ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു