Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 29
    Breaking:
    • അഡ്വ. ഹബീബ് റഹ്മാന്റെ മകൻ ഹനീൻ അബ്ദുസമദ് റിയാദിൽ അന്തരിച്ചു
    • ഡോ. ശൈഖ് മുഹമ്മദ് രാജാവിന്റെ അതിഥിയായി ഹജിന്
    • ഇറാൻ ആക്രമണത്തെ പിന്തുണച്ചു: ബഹ്‌റൈനിൽ 25 പേർക്ക് തടവ് ശിക്ഷ
    • സൗദി പ്രവാസികൾക്ക് സന്തോഷവാർത്ത; സ്വകാര്യമേഖല ജീവനക്കാർക്ക് ഹജ് നിർവഹിക്കാൻ പതിനഞ്ചു ദിവസം വേതനത്തോട് കൂടിയ അവധി
    • ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ ഷറഫിയക്ക് പുതിയ ഭാരവാഹികൾ; ഹംസ നിലമ്പൂർ പ്രസിഡന്റ്, ജരീർ വേങ്ങര സെക്രട്ടറി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കേവ്സ് ബഹിരാകാശ പരിശീലനം പൂർത്തിയാക്കി യുഎഇ യാത്രികൻ മുഹമ്മദ് അൽ മുല്ല

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ13/10/2025 Gulf Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ‘കേവ്സ്’ എന്നറിയപ്പെടുന്ന ബഹിരാകാശ അനുകരണ പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കി യുഎഇ ബഹിരാകാശ യാത്രികൻ മുഹമ്മദ് അൽ മുല്ല.

    ബഹിരാകാശ ദൗത്യങ്ങളുടെ വെല്ലുവിളികൾ അനുഭവിക്കാൻ അവസരം നൽകുന്ന പരിശീലനം ഭൂഗർഭ ഗുഹകളിലൂടെയായിരുന്നുവെന്ന്‌ മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറ്റലിയിലെ മൊലിസ്, കാംപാനിയ പ്രവിശ്യകളിൽ രണ്ടാഴ്ച നീണ്ട പരിശീലനത്തിൽ യൂറോപ്യൻ, അമേരിക്കൻ, ജാപ്പനീസ് ബഹിരാകാശ ഏജൻസികളിലെ യാത്രികരും പങ്കെടുത്തു.

    അത്യന്തം പ്രതിസന്ധിയുള്ള സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ ആവശ്യമായ കൂട്ടായ പ്രവർത്തനം, നേതൃത്വം, അടിയന്തിരതീരുമാനമെടുക്കൽ തുടങ്ങിയ കഴിവുകൾ വളർത്താൻ ലക്ഷ്യമിട്ടാണ്‌ പരിശീലനം. പലദിവസങ്ങളായി ഗുഹകളിൽ പൂർണമായി ഒറ്റപ്പെട്ട നിലയിൽ ജീവിച്ചും പ്രവർത്തിച്ചുമാണ് മുഹമ്മദും സംഘവും പരിശീലനം പൂർത്തിയാക്കിയത്. സ്വകാര്യതയുടെ അഭാവം, സാങ്കേതിക നിയന്ത്രണങ്ങൾ, പരിമിതമായ വിഭവങ്ങൾ എന്നിവയുള്ള ബഹിരാകാശ ദൗത്യങ്ങളുമായി സാമ്യമുള്ളസാഹചര്യങ്ങളിലായിരുന്നു ഇവരുടെ താമസവും പ്രവർത്തനവും.

    ശാസ്ത്രീയ ഗവേഷണം, ഭൂപടരേഖാചിത്രണം, ഗുഹാന്വേഷണം തുടങ്ങിയ മേഖലകളിലും പരിശീലനം നടന്നു. ആശയവിനിമയം, സമ്മർദ്ദ നിയന്ത്രണം തുടങ്ങിയ കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് ഈ പരിശീലനം സഹായകമായതായി വിലയിരുത്തുന്നു. ഭാവിയിലെ യുഎഇ ബഹിരാകാശ ദൗത്യങ്ങൾക്കും ആഗോള സഹകരണത്തിനും ഈ അനുഭവം ഗുണകരമാകുമെന്നും മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം അറിയിച്ചു.

    View this post on Instagram

    A post shared by مركز محمد بن راشد للفضاء MBRSC (@mbrspacecentre)

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    astronaut caves Caves space training Gulf news Mohammed Al Mulla Space technolgy Uae astronaut
    Latest News
    അഡ്വ. ഹബീബ് റഹ്മാന്റെ മകൻ ഹനീൻ അബ്ദുസമദ് റിയാദിൽ അന്തരിച്ചു
    29/04/2026
    ഡോ. ശൈഖ് മുഹമ്മദ് രാജാവിന്റെ അതിഥിയായി ഹജിന്
    28/04/2026
    ഇറാൻ ആക്രമണത്തെ പിന്തുണച്ചു: ബഹ്‌റൈനിൽ 25 പേർക്ക് തടവ് ശിക്ഷ
    28/04/2026
    സൗദി പ്രവാസികൾക്ക് സന്തോഷവാർത്ത; സ്വകാര്യമേഖല ജീവനക്കാർക്ക് ഹജ് നിർവഹിക്കാൻ പതിനഞ്ചു ദിവസം വേതനത്തോട് കൂടിയ അവധി
    28/04/2026
    ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ ഷറഫിയക്ക് പുതിയ ഭാരവാഹികൾ; ഹംസ നിലമ്പൂർ പ്രസിഡന്റ്, ജരീർ വേങ്ങര സെക്രട്ടറി
    28/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version