Browsing: Gulf news

ദക്ഷിണ യെമനിലെ പുതിയ ആഭ്യന്തര സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ പുതിയ വഴിത്തിരിവില്‍. യു.എ.ഇ സൈന്യത്തെ ഇരുപത്തിനാലു മണിക്കൂറിനകം യെമനില്‍ നിന്ന് പിന്‍വലിക്കണമെന്ന് യെമനും സൗദി അറേബ്യയും ആവശ്യപ്പെട്ടു

ജിദ്ദ – ലിങ്കുകളുടെ വിശ്വാസ്യത തൽക്ഷണം പരിശോധിക്കാൻ ‘തഹഖഖ്’ എന്ന പുതിയ സേവനവുമായി സൗദി നാഷണൽ സൈബർ സെക്യൂരിറ്റി അതോറിറ്റി രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന…

മനാമ – സാമ്പത്തിക സുസ്ഥിരത വര്‍ധിപ്പിക്കാനും ദേശീയ സമ്പദ്വ്യവസ്ഥയുടെ കാര്യക്ഷമതയെ പിന്തുണക്കാനും ലക്ഷ്യമിട്ടുള്ള ഒരുകൂട്ടം നടപടികളുടെ ഭാഗമായി, പ്രാദേശിക കമ്പനികള്‍ക്ക് പുതിയ കോര്‍പ്പറേറ്റ് ആദായ നികുതി നിയമം…

റിയാദ് – ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സിന്റെ പുതിയ പ്രസിഡന്റ് ആയി അബ്ദുല്ല സ്വാലിഹ് കാമില്‍ തെരഞ്ഞെടുക്കപ്പെട്ടു. 2026 മുതല്‍ 2029 വരെ കാലയളവിലേക്കുള്ള പതിനാറാമത് സെഷനിലെ…

ദമാം – ബോട്ട് തകരാറിലായി നടുക്കടലിൽ കുടുങ്ങിപ്പോയ നാല് ഗൾഫ് പൗരന്മാരെ സൗദി അതിർത്തി സുരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. കിഴക്കൻ പ്രവിശ്യയിലെ അൽഖഫ്ജിക്ക് സമീപമാണ് കടലിൽ…

തബൂക്ക് – വരും ദിവസങ്ങളില്‍ അതിശൈത്യത്തിനുള്ള സാധ്യത കണക്കിലെടുത്ത് അടുത്തയാഴ്ച തബൂക്കില്‍ സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്താന്‍ തബൂക്ക് ഗവര്‍ണര്‍ ഫഹദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ നിര്‍ദേശിച്ചു.…

ജിദ്ദ – സൗദി അറേബ്യയിലെ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഈ…

ഉപഭോക്തൃ സംരക്ഷണം വര്‍ധിപ്പിക്കാനും ബാങ്കിംഗ് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, ബാങ്കുകള്‍ 25 സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കണമെന്ന് ബാങ്കുകള്‍ക്ക് അയച്ച പുതിയ സര്‍ക്കുലറില്‍ സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) ആവശ്യപ്പെട്ടു

ദുബൈ – വരാനിരിക്കുന്ന പുതുവർഷം യു.എ.ഇ നിവാസികളുടെ ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. 2026 ജനുവരി ഒന്ന് മുതൽ പൊതു-സ്വകാര്യ മേഖലകളിൽ അവധിയാണെങ്കിലും…

റിയാദ് – റിയാദിന്റെ ചരിത്രപ്പെരുമ വിളിച്ചോതുന്ന അൽമസാനിഅ് ഗ്രാമത്തിലെ പുരാതന അണക്കെട്ട് ഏഴു നൂറ്റാണ്ടുകൾക്കിപ്പുറവും പ്രതാപത്തോടെ സന്ദർശകരെ വരവേൽക്കുന്നു. റിയാദിന്റെ തെക്ക് ഭാഗത്ത് വാദി ഹനീഫയുടെ തീരത്താണ്…