Browsing: gulf news malayalam

ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ ഇറ്റലി സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് നിരവധി കരാറുകൾ ഒപ്പുവെച്ചു

വിവിധ രാജ്യങ്ങളിലെ സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന, അതുല്യമായ ടൂറിസ്റ്റ്, വിനോദ കേന്ദ്രമെന്നോണം സ്ഥാപിക്കുന്ന ദമാം ഗ്ലോബല്‍ സിറ്റി നിര്‍മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു

സര്‍ക്കാര്‍ പദ്ധതികളുടെ കരാറുകള്‍ ഉയര്‍ന്ന തുകക്ക് നേടിയെടുക്കാന്‍ ശ്രമിച്ച് പരസ്പരം ഒത്തുകളിച്ചും ഏകോപനത്തോടെയും ടെണ്ടറുകള്‍ സമര്‍പ്പിച്ച് കോംപറ്റീഷന്‍ നിയമം ലംഘിച്ച 24 സ്ഥാപനങ്ങള്‍ക്ക് ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷന്‍ 1.7 കോടിയിലേറെ റിയാല്‍ പിഴ ചുമത്തി

സൗദിയില്‍ ടൂറിസം മേഖലയില്‍ 2028 ഓടെ സൗദിവല്‍ക്കരണം 50 ശതമാനമായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള നയങ്ങള്‍ ടൂറിസം മന്ത്രാലയം അംഗീകരിച്ചു

സൗദി തലസ്ഥാന നഗരിയില്‍ പട്ടാപ്പകല്‍ തിരക്കേറിയ തെരുവില്‍ വെച്ച് ബംഗ്ലാദേശുകാരനെ ആക്രമിച്ച് പണം തട്ടിപ്പറിച്ച സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു

തലസ്ഥാനമായ റിയാദിലെ പ്രധാന സ്ട്രീറ്റിന് ദിവസങ്ങള്‍ക്കു മുമ്പ് അന്തരിച്ച മുന്‍ ഗ്രാന്‍ഡ് മുഫ്തിയും ഉന്നത പണ്ഡിതസഭ ചെയര്‍മാനുമായ ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖിന്റെ പേരിടാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നിര്‍ദേശിച്ചു

ഈ വര്‍ഷം രണ്ടാം പാദത്തില്‍ സൗദി അറേബ്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 14.5 ശതമാനം തോതില്‍ വര്‍ധിച്ചു

സിവിൽ ഏവിയേഷനിലെ ഏറ്റവും പ്രശസ്തമായ അന്താരാഷ്ട്ര അംഗീകാരങ്ങളിലൊന്നായ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) കൗൺസിൽ പ്രസിഡന്റ് സർട്ടിഫിക്കറ്റ് ബഹ്‌റൈന് ലഭിച്ചു