ഗൾഫ് ന്യൂസ് മുൻ ചീഫ് ഫോട്ടോഗ്രാഫർ അബ്ദുറഹ്മാൻ അബുദാബിയിൽ അന്തരിച്ചു Latest Gulf Kerala UAE 17/04/2025By ദ മലയാളം ന്യൂസ് ഗൾഫ് ന്യൂസിൽ ചീഫ് ഫോട്ടോഗ്രഫറായി വിരമിച്ചശേഷം നാട്ടിലേക്കു മടങ്ങിയിരുന്നു. രണ്ടു മാസം മുമ്പ് സന്ദർശന വിസയിൽ തിരിച്ചെത്തിയ ഇദ്ദേഹം അടുത്ത ആഴ്ച ആഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.