Browsing: gulf malayalam news

സൗദി ജനത രാജ്യത്തിന്റെ 95-ാമത് ദേശീയദിനാഘോഷ ലഹരിയില്‍. വിപുലമായ രീതിയില്‍ സമുചിതമായി ദേശീയദിനാഘോഷം നടത്താനുള്ള ഒരുക്കങ്ങള്‍ വിവിധ മന്ത്രാലയങ്ങളും നഗരസഭകളും സര്‍ക്കാര്‍ വകുപ്പുകളും പൂര്‍ത്തിയാക്കി

എം.ബി.സി ഗ്രൂപ്പിന്റെ 54 ശതമാനം ഓഹരികള്‍ സ്വന്തമാക്കി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്

സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് അല്‍ബാഹ പോലീസ് മൂന്നു പേരടങ്ങിയ പെണ്‍വാണിഭ സംഘത്തെ അറസ്റ്റ് ചെയ്തു

അനധികൃതമായി ഭക്ഷ്യോല്‍പന്നങ്ങള്‍ ഉണ്ടാക്കി വിറ്റു; ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ട് പേർ അറസ്റ്റിൽ