Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 10
    Breaking:
    • ഇഖാമ ഫോട്ടോ അബ്‌ശിറിലൂടെ മാറ്റാം; നിർദ്ദേശങ്ങളുമായി ജവാസാത്ത്
    • മദ്യനിർമ്മാണം: കുവൈത്തിൽ നാല് ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ
    • മധ്യാഹ്ന വിശ്രമ തീരുമാനം ലംഘിച്ചതിന് 155 കമ്പനികൾക്കെതിരെ നടപടി
    • ബോട്ട് കേടായി ജിദ്ദ റാബിഗിൽ നടുക്കടലില്‍ കുടുങ്ങിയ പ്രവാസികളെ സൗദി സൈന്യം രക്ഷിച്ചു
    • സൗദിക്ക് എതിരായ ഹൂത്തി ആക്രമണത്തിനുള്ള തിരിച്ചടി ഏകോപിപ്പിക്കാൻ റിയാദിൽ സൗദി-പാകിസ്ഥാൻ-തുർക്കി സൈനിക യോഗം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കാർ നിർത്തി ഫോണിൽ സംസാരിക്കുന്നതിനിടെ തീ; മലയാളി ഒമാനിൽ പൊള്ളലേറ്റ് മരിച്ചു

    കാറിന് തീപിടിച്ചു പൊള്ളലേറ്റ് ആണ് എറണാകുളം, മണ്ണൂർ, വഴങ്ങോട്ട് വീട്ടിൽ ജേക്കബ് ജോർജ് (53) മരിച്ചത് എന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/09/2025 Gulf Latest Oman 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മസ്കത്ത്– ഓടിച്ചു പോയിരുന്ന കാർ നിർത്തി അകത്ത് നിന്നു തന്നെ ഫോണിൽ സംസാരിക്കുന്നതിനിടയിൽ പൊടുന്നനെ തീ പിടിച്ച് മലയാളി മരിച്ചു. കാറിന് തീപിടിച്ചു പൊള്ളലേറ്റ് ആണ് എറണാകുളം, മണ്ണൂർ, വഴങ്ങോട്ട് വീട്ടിൽ ജേക്കബ് ജോർജ് (53) മരിച്ചത് എന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. 25 വർഷമായി ഒമാനിലെ എൻജെപി കമ്പനിയിൽ ജീവനക്കാരൻ ആയി ജോലി നോക്കുകയായിരുന്നു. കാർ റോഡിന് അരികെ നിർത്തി ഫോണിൽ സംസാരിക്കുന്നതിനിടയിൽ കാറിന്റെ അടിഭാഗത്ത് നിന്ന് ആണ് അഗ്നി ബാധ ഉണ്ടായത് എന്നാണ് ഇതുവരെ ലഭ്യമായ വിവരം എന്ന് ബന്ധുക്കൾ വ്യക്തമാക്കി. ഭാര്യ: ജിനി ജേക്കബ്. മക്കൾ: ഡേവ് ജേക്കബ്, ഡെനി ജേക്കബ്.


    സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    gulf malayalam news latest news malayali died oman malayalam news Pravasi
    Latest News
    ഇഖാമ ഫോട്ടോ അബ്‌ശിറിലൂടെ മാറ്റാം; നിർദ്ദേശങ്ങളുമായി ജവാസാത്ത്
    10/09/2026
    മദ്യനിർമ്മാണം: കുവൈത്തിൽ നാല് ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ
    10/09/2026
    മധ്യാഹ്ന വിശ്രമ തീരുമാനം ലംഘിച്ചതിന് 155 കമ്പനികൾക്കെതിരെ നടപടി
    10/09/2026
    ബോട്ട് കേടായി ജിദ്ദ റാബിഗിൽ നടുക്കടലില്‍ കുടുങ്ങിയ പ്രവാസികളെ സൗദി സൈന്യം രക്ഷിച്ചു
    10/09/2026
    സൗദിക്ക് എതിരായ ഹൂത്തി ആക്രമണത്തിനുള്ള തിരിച്ചടി ഏകോപിപ്പിക്കാൻ റിയാദിൽ സൗദി-പാകിസ്ഥാൻ-തുർക്കി സൈനിക യോഗം
    10/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version