നടുക്കടലിൽ 49 ദിനങ്ങൾ| Story of the Day| Aug:31 Story of the day August History 31/08/2025By ദ മലയാളം ന്യൂസ് 2018 ആഗസ്റ്റ് 31 വെള്ളിയാഴ്ച, ഗ്വാം ദ്വീപിനടുത്തുള്ള പസഫിക് സമുദ്രത്തിലൂടെ പോവുകയായിരുന്ന എം.വി. അർപെജിയോ (MV Arpeggio) എന്ന പനാമൻ ചരക്കു കപ്പലിലെ ജീവനക്കാർക്ക് ഒരു റേഡിയോ സിഗ്നൽ ലഭിക്കുന്നു.