Browsing: Gold

25 വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണമാല, തൊഴിലുറപ്പ് തൊഴിലാളികളുടെ സത്യസന്ധതയിൽ തിരികെ ലഭിച്ചു. രാമപുരം സ്കൂൾപടി കല്ലറ കുന്നത്ത് കോളനിക്ക് സമീപമുള്ള പിലാപ്പറമ്പ് ക്വാറിയിൽ, മച്ചിങ്ങൽ മുഹമ്മദിന്റെ ഭാര്യ ആമിനയുടെ നാലര പവൻ സ്വർണമാല വസ്ത്രമലക്കുന്നതിനിടെ നഷ്ടപ്പെട്ടിരുന്നു. 25 വർഷം മുമ്പാണ് ഈ സംഭവം. അന്ന് വിപുലമായ തിരച്ചിൽ നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല.

വടകര- വീട്ടില്‍ സുരക്ഷിതമല്ലെന്ന് കരുതി കടയില്‍ സൂക്ഷിച്ച 24 പവന്റെ സ്വര്‍ണ്ണം കവര്‍ന്ന ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോറോട്, കുരിയാടി സ്വദേശി സുനില്‍ (35) ആണ്…

കര്‍ണാടക വിജയപുരയിലെ കാനറ ബാങ്ക് ബ്രാഞ്ചില്‍ 51 കോടി രൂപയുടെ സ്വര്‍ണവും അഞ്ച് ലക്ഷത്തിലധികം രൂപയും കൊള്ളയടിച്ചു

യു.എ.ഇയിലെ ബലിപെരുന്നാള്‍ സ്വര്‍ണ്ണ വിപണിയില്‍ മാന്ദ്യമുണ്ടാക്കിയ വില വര്‍ധനവ് ഉണ്ടായത് മണിക്കൂറുകള്‍ക്കുള്ളില്‍

സിംഗപ്പൂർ: ലോകത്തെ അതിസമ്പന്നർ തങ്ങളുടെ സമ്പാദ്യം സ്വർണമാക്കി മാറ്റി അത് സിംഗപ്പൂരിൽ നിക്ഷേപിക്കുന്ന പ്രവണത വർധിച്ചുവരികയാണ്. ആഗോള സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ സമീപകാലത്തുണ്ടായ അനിശ്ചിതത്വമാണ് പേപ്പർ ഗോൾഡിൽ…

കൊച്ചി- സ്വർണ്ണ വില വീണ്ടും കുതിച്ചുയർന്നു. ഇന്ന് ഒറ്റയടിക്ക് പവന് 960 രൂപ കൂടി. ഗ്രാമിന് 120 രൂപയാണ് കൂടിയത്. ഇതോടെ പവന് 61,840 രൂപയായി. ഗ്രാമിന്…

മക്ക – മക്ക പ്രവിശ്യയിലെ അല്‍കാമിലിലെ ശൈബാന്‍, വാദി അല്‍ജവ് എന്നിവിടങ്ങളില്‍ സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും വന്‍ ശേഖരങ്ങള്‍ പുതുതായി കണ്ടെത്തിയതായി സൗദി അറേബ്യന്‍ മൈനിംഗ് കമ്പനി (മആദിന്‍)…

കൊച്ചി: സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൂട്ടുകാരിയിൽനിന്ന് കടം വാങ്ങിയ ബൂട്ടുമായെത്തി ട്രാക്കിൽ ഇറങ്ങിയ വിദ്യാർത്ഥിനിക്ക് നൂറു മീറ്ററിൽ സ്വർണനേട്ടം. ഭിന്നശേഷി വിഭാഗത്തിൽ 14 വയസ്സിന് മുകളിലുള്ള…