സൗദിയിൽ നിർമാണ മേഖല തുടർച്ചയായ വളർച്ചക്ക് സാക്ഷ്യം വഹിക്കുന്നതായും 1,33,000 ലേറെ സ്ഥാപനങ്ങളും 16 ലക്ഷത്തിലേറെ ജീവനക്കാരും സ്മാർട്ട് സിറ്റികളുടെ നിർമാണത്തിനും സംയോജിത വികസനത്തിനും സംഭാവന നൽകുന്നതായും മുനിസിപ്പൽ, പാർപ്പിടകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ പറഞ്ഞു.
Monday, September 21
Breaking:
- ഷാർജ ഇന്ത്യൻ അസോസിയേഷൻ പുതിയ ഭരണസമിതി അധികാരമേറ്റു
- ജിദ്ദ റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു; അടുത്ത പതിപ്പ് 2027-ൽ നടക്കും
- അൽ അഖ്സ മസ്ജിദിലെ യഹൂദ അതിക്രമം; ലോകമെമ്പാടുമുള്ള മുസ്ലിംകൾക്ക് നേരെയുള്ള പ്രകോപനമെന്ന് സൗദി
- കേവലം മരുന്ന് നൽകലല്ല; ആരോഗ്യപരിപാലനത്തിലെ ക്ലിനിക്കൽ വിദഗ്ദ്ധനാണ് ഫാർമസിസ്റ്റ്
- വിശുദ്ധ ഹറം മുഅദ്ദിൻ ശൈഖ് ഇബ്രാഹിം അൽമദനി നിര്യാതനായി





