Browsing: Gaza

ഗാസ യുദ്ധത്തിന്റെ പേരില്‍ ഇസ്രായിലിനെതിരെ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍മാര്‍ നാളെ പുതിയ ഉപരോധങ്ങള്‍ അംഗീകരിക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ വക്താവ് പറഞ്ഞു

ഗാസ നശിപ്പിക്കപ്പെടുകയും ഹമാസിന്റെ ശവപ്പറമ്പായി മാറുമെന്നും ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു

ഗാസയെ നിയന്ത്രണത്തിലാക്കിയാലും ഹമാസിനെ തകർക്കാൻ കഴിയില്ലെന്ന് ഇസ്രായിൽ പ്രതിരോധ സേന ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സാമിർ

കഴിഞ്ഞ ആഴ്ച  ഖത്തറിൽ നടത്തിയ ആക്രമത്തിനെതിരെ ലോകരാജ്യങ്ങൾ എല്ലാം ഇസ്രായിലിന് എതിരെ തിരിഞ്ഞതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസ് നേതാക്കൾക്കെതിരെ രംഗത്തെത്തി

കഴിഞ്ഞ 24 മണിക്കൂറിനിടെ പട്ടിണിയും പോഷകാഹാരക്കുറവും മൂലം ഗാസയില്‍ രണ്ടു കുട്ടികള്‍ അടക്കം ഏഴ് പേര്‍ കൂടി മരണപ്പെട്ടതായി ഗാസ മുനമ്പിലെ ആശുപത്രികള്‍ ഇന്ന് അറിയിച്ചു

ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിനെ ഇന്ത്യയിൽ ആതിഥേയത്വം വഹിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി അപലപിച്ചു

ഗാസയിലെ രൂക്ഷമായ ഭക്ഷ്യക്ഷാമവും ദുരിതവും നേരിടാൻ കുവൈത്ത് തുടർച്ചയായി സഹായം എത്തിക്കുന്നു

ഗാസയിലെ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തുന്ന ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പുകളിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 2,444 ആയി ഉയർന്നു.