Browsing: Gaza

2023 ഒക്ടോബര്‍ ഏഴിന് ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ച ശേഷം ഗാസയില്‍ കുറഞ്ഞത് 21,000 കുട്ടികളെങ്കിലും വികലാംഗരാക്കപ്പെട്ടതായി യു.എന്‍ കമ്മിറ്റി അറിയിച്ചു.

എറണാകുളം സെന്റ് തെരേസാസ് കോളജിലെ മദർ മേരി ഹാളിൽ നിറഞ്ഞ സദസ്സിനു മുന്നിൽ അരുന്ധതി റോയ് തന്റെ പുതിയ പുസ്തകം ‘മദർ മേരി കംസ് ടു മി’ പ്രകാശിപ്പിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം ആറു പേര്‍ കൂടി മരണപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചു

അമേരിക്കൻ ബഹുരാഷ്ട്ര സോഫ്റ്റ്‌വെയർ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സാങ്കേതികവിദ്യ ഗാസയിലെ ഇസ്രായേൽ വംശഹത്യയിൽ ഉപയോഗിക്കപ്പെടുന്നതിനാൽ കമ്പനി വംശഹത്യയെ പിന്തുണക്കുന്നുവെന്ന് 2,000-ലേറെ മൈക്രോസോഫ്റ്റ് ജീവനക്കാർ ഒപ്പിട്ട നിവേദനത്തിൽ ആരോപിച്ചു.

ഗാസ സിറ്റി സൈനിക നിയന്ത്രണത്തിലാക്കാനുള്ള ഇസ്രായേൽ പദ്ധതിയുടെ ഭാഗമായി, നഗരത്തിലെ ജനങ്ങളെ കൂട്ടത്തോടെ സുരക്ഷിതമായി ഒഴിപ്പിക്കൽ അസാധ്യമാണെന്ന് ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റി (ഐ.സി.ആർ.സി) പ്രസിഡന്റ് മിർജാന സ്പോളിജാറിക് വ്യക്തമാക്കി.

നിരായുധീകരിക്കാനും ഇസ്രായിലി ബന്ദികളെ വിട്ടയക്കാനും ഹമാസ് വിസമ്മതിച്ചാല്‍ ഗാസ മുനമ്പിലെ പ്രദേശങ്ങള്‍ പിടിച്ചെടുക്കണമെന്നും വെള്ളവും ഭക്ഷണവും മരുന്നും തടയണമെന്നും ഇസ്രായില്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് ഇസ്രായില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

ഗാസ നഗരത്തിലെ സെയ്തൂന്‍ ഡിസ്ട്രിക്ടില്‍ ഹമാസ് പോരാളികളുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിനിടെ ഇസ്രായില്‍ സൈന്യത്തിന് നാലു സൈനികരുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു