സ്വീഡിനിലെ മാൽമോ നഗരത്തിൽ യൂറോവിഷൻ 2024 ഗാനമത്സരത്തിന്റെ ഗ്രാന്റ് ഫൈനലിന് ആതിഥേയത്വം വഹിക്കുന്ന ഹാളിന് പുറത്ത് ഫലസ്തീൻ അനുകൂല പ്രതിഷേധത്തിനിടെ കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തുൻബെർഗ്.
Browsing: Gaza
ഗാസയിലേക്ക് അനുവദിക്കുന്ന പരിമിതമായ സഹായം കപ്പൽ മുങ്ങിയതിനു ശേഷം ഒരു ലൈഫ് ബോട്ട് പോലെയാണെന്ന് ഐക്യരാഷ്ട്രസഭ പ്രതിനിധി. ഗാസയിൽ പട്ടിണി നേരിടുന്ന ആളുകൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടതായി മിഡിൽ ഈസ്റ്റിനായുള്ള യു.എൻ സ്‌പെഷ്യൽ കോ-ഓർഡിനേറ്റർ സിഗ്രിഡ് കാഗ് പറഞ്ഞു. വിട പറയുന്നതിനു പകരം സ്വർഗത്തിൽ കാണാം എന്നാണ് ഗാസയിലെ ഫലസ്തീനികൾ ഇപ്പോൾ പരസ്പരം പറയുന്നതെന്ന് സിഗ്രിഡ് കാഗ് വ്യക്തമാക്കി.
വാഷിങ്ടൺ: 2023 ഒക്ടോബർ ഏഴിന് തടവിലാക്കിയ ഇസ്രായിലി ബന്ദികളെ മോചിപ്പിക്കുന്നതിനായി ഹമാസുമായി വെടിനിർത്തൽ ധാരണയിലേക്ക് നീങ്ങുന്നതായി അമേരിക്ക. വെടിനിർത്തുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമായുള്ള പുതിയ വ്യവസ്ഥകൾ ഉടൻ അയക്കുമെന്നും…
റിയാദ്: ദുൽ ഹിജ്ജ മാസം ബുധനാഴ്ച ആരംഭിക്കുമെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചതോടെ, ഈ വർഷത്തെ ഹജ്ജ് സീസണിനായുള്ള പദ്ധതികൾ സൗദി കാബിനറ്റ് ചൊവ്വാഴ്ച അവലോകനം ചെയ്തു. മിനയിൽ…
ബെർലിൻ: യൂറോപ്പിൽ ഇസ്രായിലിന്റെ ഏറ്റവുമടുത്ത സഖ്യകക്ഷികയായ ജർമനിയും ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ രംഗത്ത്. ഫലസ്തീനികൾക്കു മേൽ ഇസ്രായേൽ സൈന്യം നടത്തുന്ന വ്യോമാക്രമണങ്ങളെ ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ്…
വെള്ളിയാഴ്ച ഖാൻ യൂനുസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഡോക്ടറായ അലാ അൽ-നജ്ജറിന് നഷ്ടമായത് തന്റെ ഒമ്പത് മക്കളെ. ഡോക്ടറായ അലായ്ക്ക് ശേഷിക്കുന്നത് 11 വയസ്സ് പ്രായമായ മകൻ മാത്രം. ഗുരുതരമായി പരിക്കേറ്റ മകനെ ശസ്ത്രക്രിയ ചെയ്തതും അലാ തന്നെ
ഗാസ മുനമ്പിലെ ഖാൻ യൂനിസിലെ നാസിർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ബ്രിട്ടീഷ് സർജന്മാരായ ഡോ. വിക്‌ടോറിയ റോസും ഡോ. ഗ്രേം ഗ്രൂമും
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നബ്‌ലുസിന് തെക്ക് ഓസ്‌രീൻ, അഖ്‌റബ ഗ്രാമങ്ങൾക്കിടയിൽ മസ്ജിദും ഫലസ്തീനിയുടെ കാറും ജൂത കുടിയേറ്റക്കാർ കത്തിച്ചു. ഇസ്രായിൽ ജനത നീണാൾ വാഴട്ടെ, ജൂതന്മാരുടെ രക്തം വിലയേറിയതാണ് എന്നീ മുദ്രാവാക്യങ്ങൾ കുടിയേറ്റക്കാർ മസ്ജിദ് ചുവരുകളിൽ എഴുതിയതായി ജർമൻ പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു
അന്താരാഷ്ട്ര നിയമങ്ങൾ മറികടന്ന് ഗാസയിൽ അധിനിവേശം നടത്തുകയും ജനങ്ങളെ കുടിയൊഴിപ്പിക്കുകയും ചെയ്യുന്ന ഇസ്രായിൽ നടപടിക്കെതിരെ നിർണായക നീക്കവുമായി യൂറോപ്യൻ യൂണിയൻ
ഗാസയിൽ പുതിയ കരയാക്രമണം ആരംഭിച്ചതായി ഇസ്രായിൽ സൈന്യം പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം, ഗാസയിലേക്ക് ചില ഭക്ഷ്യവസ്തുക്കൾ പ്രവേശിപ്പിക്കാൻ അനുവദിക്കുമെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.