Browsing: Gaza

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നബ്‌ലുസിന് തെക്ക് ഓസ്‌രീൻ, അഖ്‌റബ ഗ്രാമങ്ങൾക്കിടയിൽ മസ്ജിദും ഫലസ്തീനിയുടെ കാറും ജൂത കുടിയേറ്റക്കാർ കത്തിച്ചു. ഇസ്രായിൽ ജനത നീണാൾ വാഴട്ടെ, ജൂതന്മാരുടെ രക്തം വിലയേറിയതാണ് എന്നീ മുദ്രാവാക്യങ്ങൾ കുടിയേറ്റക്കാർ മസ്ജിദ് ചുവരുകളിൽ എഴുതിയതായി ജർമൻ പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു

അന്താരാഷ്ട്ര നിയമങ്ങൾ മറികടന്ന് ഗാസയിൽ അധിനിവേശം നടത്തുകയും ജനങ്ങളെ കുടിയൊഴിപ്പിക്കുകയും ചെയ്യുന്ന ഇസ്രായിൽ നടപടിക്കെതിരെ നിർണായക നീക്കവുമായി യൂറോപ്യൻ യൂണിയൻ

ഗാസയിൽ പുതിയ കരയാക്രമണം ആരംഭിച്ചതായി ഇസ്രായിൽ സൈന്യം പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം, ഗാസയിലേക്ക് ചില ഭക്ഷ്യവസ്തുക്കൾ പ്രവേശിപ്പിക്കാൻ അനുവദിക്കുമെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

ഗാസ സിറ്റി: ഞായറാഴ്ച പുലർച്ചെ മുതൽ ഗാസയിലെ വിവിധ ഭാഗങ്ങളിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 97 പേർ കൊല്ലപ്പെട്ടു. ഗാസ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗാസ…

ബഗ്ദാദ്: അറബ് ലീഗിന്റെ 34-ാമത് ഉച്ചകോടി ഇന്ന് ഇറാഖ തലസ്ഥാനമായ ബഗ്ദാദിൽ ആരംഭിക്കും. ഗാസയിൽ ഇസ്രായിൽ തുടരുന്ന നരഹത്യയും മാനുഷിക സഹായം തടയലും അടക്കമുള്ള കാര്യങ്ങളാവും ഉച്ചകോടിയിലെ…

ഗാസയിൽ നിന്ന് പത്തു ലക്ഷത്തോളം ഫലസ്തീനികളെ ലിബിയയിലേക്ക് സ്ഥിരമായി മാറ്റാനുള്ള പദ്ധതി നടപ്പാക്കാൻ ട്രംപ് ഭരണകൂടം പ്രവർത്തിക്കുന്നതായി എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു

ഗാസ മുനമ്പില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന പട്ടിണിക്കിടയില്‍ മാനുഷിക സഹായം അനുവദിക്കാനും ഹമാസ് അറബ് രാജ്യങ്ങളോട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഉത്തര ഗാസയിലെ ജബാലിയയിൽ ചാരിറ്റി അടുക്കളയിൽ നിന്ന് ഭക്ഷണം ലഭിക്കാൻ തിക്കിത്തിരിക്കുന്ന ഫലസ്തീനികൾ

ഗാസയിൽ നിന്ന് 188 രോഗികളെയും അവരുടെ കൂട്ടിരിപ്പുകാരെയും രാജ്യത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സക്കായി എത്തിച്ചതായി യു.എ.ഇ അറിയിച്ചു.

ഇനിയൊരിക്കലും യുദ്ധം വേണ്ട എന്നും ഗസയിലും യുക്രൈനിലും നടക്കുന്ന യുദ്ധം അവസാനിപ്പിക്കണമെന്നും ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ