Browsing: Gaza

ഗാസ – ഗാസയിലും വെസ്റ്റ് ബാങ്കിലും ഇന്ന് ഇസ്രായില്‍ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഗാസക്ക് തെക്ക് അല്‍ശുഹദാ നാല്‍ക്കവലയില്‍ ഒരുകൂട്ടം ഫലസ്തീനികളെ…

ജിദ്ദ – സ്വന്തം ഭൂമിയില്‍ തുടരാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശം മുറുകെ പിടിച്ച് ഗാസയുടെ പുനര്‍നിര്‍മാണത്തിന് കയ്‌റോയില്‍ ചേര്‍ന്ന ഫലസ്തീന്‍ ഉച്ചകോടി അംഗീകരിച്ച അറബ് പദ്ധതിക്ക് ഓര്‍ഗനൈസേഷന്‍…

ഗസ പുനര്‍നിര്‍മിക്കാനുള്ള പദ്ധതിക്ക് കയ്റോയില്‍ ചേര്‍ന്ന അടിയന്തിര അറബ് ഉച്ചകോടി അംഗീകാരം

നിരപരാധികളുടെ ജീവന്‍ പണയപ്പെടുത്തി രാഷ്ട്രീയ നേട്ടങ്ങള്‍ കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഈജിപ്ത് ജിദ്ദ – ഗാസയിലേക്ക് മാനുഷിക സഹായങ്ങള്‍ പ്രവേശപ്പിക്കുന്നത് തടയാനും,…

ഗാസ – ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തെ കുറിച്ച് ഇസ്രായിലും ഹമാസും തമ്മില്‍ കയ്റോയില്‍ നടത്തിയ ചര്‍ച്ചകള്‍ വഴിമുട്ടി. ചര്‍ച്ചകളില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് ബന്ധപ്പെട്ടവർ…

കയ്‌റോ – നീണ്ട നാലര പതിറ്റാണ്ടു കാലം ഇസ്രായില്‍ ജയിലുകളില്‍ കഴിഞ്ഞ ഫലസ്തീനി നാഇല്‍ അല്‍ബര്‍ഗൂത്തി ഈജിപ്തിലെത്തി. വെടിനിര്‍ത്തലിന്റെ ഭാഗമായി ഹമാസും ഇസ്രായിലും തമ്മില്‍ നടത്തിയ ഏറ്റവും…

ഗാസ – രണ്ടാഴ്ചക്കിടെ അതിശൈത്യം മൂലം ഗാസയില്‍ മരണപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണം ആറായി ഉയര്‍ന്നു. കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കിടെ മൂന്ന് ശിശുക്കള്‍ കഠിനമായ തണുപ്പ് മൂലം മരിച്ചതോടെയാണിത്.…

അറബ് ഉച്ചകോടി മാര്‍ച്ച് നാലിലേക്ക് മാറ്റിവെച്ചു കയ്‌റോ – ഗാസയുമായി ബന്ധപ്പെട്ട് ഈ മാസം 27 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അസാധാരണ അറബ് ഉച്ചകോടി മാര്‍ച്ച് നാലിലേക്ക്…

വാഷിംഗ്ടണ്‍ – ഫലസ്തീനികളാണെന്ന് തെറ്റിദ്ധരിച്ച് അധിനിവിഷ്ട ഫലസ്തീനിലെ രണ്ടു ജൂതകുടിയേറ്റക്കാരെ വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച അമേരിക്കന്‍ വംശജനും ഫലസ്തീനിലെ കുടിയേറ്റക്കാരനുമായ ജൂതവിശ്വാസിയെ യു.എസ് പോലീസ് അറസ്റ്റ് ചെയ്തു.…

ലണ്ടന്‍ – ഗാസയുടെ നിയന്ത്രണം ഏറ്റെടുത്ത് ഗാസ നിവാസികളെ നാടുകടത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിക്കെതിരെ ലണ്ടനിലെ അമേരിക്കന്‍ എംബസിക്ക് പുറത്ത് ആയിരക്കണക്കിന് ഫലസ്തീന്‍ അനുകൂലികള്‍…