വെടിയൊച്ചകൾക്കിടയിൽ വേർപിരിയേണ്ടി വന്ന അമ്മമാരും മക്കളും രണ്ടര വർഷത്തിന് ശേഷം ഗാസയുടെ മണ്ണിൽ വീണ്ടും ഒന്നിച്ചു
Browsing: Gaza
ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ ഗാസയില്‍ ആറ് പേര് കൊല്ലപ്പെട്ടു
ഹമാസ് നേതൃത്വത്തിലുള്ള പോലീസ് സേനയുടെ ചെക്ക്പോസ്റ്റുകള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ രണ്ട് വ്യോമാക്രമണങ്ങളില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും ഏതാനും പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഗാസ നഗരത്തില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ സിവില്‍ ഡിഫന്‍സും ഗാസ മുനമ്പിലെ രണ്ട് ആശുപത്രികളും അറിയിച്ചു.
മധ്യ ഗാസ മുനമ്പിലെ അല്‍സവായ്ദ നഗരത്തിന് സമീപം പോലീസ് വാഹനം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ സെന്‍ട്രല്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടര്‍ ഉള്‍പ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആഭ്യന്തര, ദേശീയ സുരക്ഷാ മന്ത്രാലയം അറിയിച്ചു
അയല്‍ രാജ്യങ്ങളെ ആക്രമിക്കുന്നത് ഇറാന് ഒഴിവാക്കണമെന്ന് ഹമാസ്
മധ്യ ഗാസ മുനമ്പിലെ നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പിന് പടിഞ്ഞാറുള്ള അല്‍സവാര്‍ഹ പ്രദേശത്ത് അഭയാര്‍ഥികളുടെ തമ്പുകള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അമേരിക്കൻ ജനതയുടെ പരമ്പരാഗതമായ വിദേശനയ നിലപാടുകളിൽ വൻ മാറ്റം സംഭവിക്കുന്നതായി പുതിയ ഗാലപ്പ് പോൾ റിപ്പോർട്ട്
വെസ്റ്റ് ബാങ്കിലും ഗാസയിലും ബാലനും യുവതിയും കൊല്ലപ്പെട്ടു
ഗാസ മുനമ്പില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ സൈന്യം ഇന്ന് നടത്തിയ വെടിവെപ്പിലും വ്യോമാക്രമണത്തിലും രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മെഡിക്കല്‍, പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു


