2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുകളിച്ച് ലക്ഷക്കണക്കിന് വ്യാജ വോട്ടുകൾ ചേർത്തുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചർച്ചയാകുന്നു
Browsing: fruad
മരിച്ചെന്നു തെറ്റിദ്ധരിപ്പിച്ച് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ച പാകിസ്താൻ പൗരനെ പിടികൂടി ബഹ്റൈൻ പൊലീസ്. ബഹ്റൈനിലെ ഇൻഷുറൻസ് കമ്പനിയിൽ നിന്നാണ് ഇയാൾ പണം തട്ടാൻ ശ്രമിച്ചത്
ദുബൈയിലുള്ള ഒരു ട്രേഡിങ് ടെർമിനലുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് ദിർഹം തട്ടിച്ചെടുത്ത കേസിൽ ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ മുൻ ട്രേഡിംഗ് ചീഫ് ആയ വിരേഷ് ജോഷിയെ ഇന്ത്യയിലെ സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു
സ്ത്രീയെന്നു വ്യാജം പറഞ്ഞ് ഓൺലൈനിൽ പരിചയം സ്ഥാപിച്ച്, പിന്നീട് ബലമായി റൂമിൽ അടച്ച് പണം തട്ടിയ അഞ്ചംഗ സംഘം ഒമാനിൽ പിടിയിൽ. ഒമാനിലെ ബർക്ക വിലായത്തിലാണ് സംഭവമുണ്ടായത്
രണ്ട് പതിറ്റാണ്ടിലേറെയായി യുഎഇയിൽ വ്യാജ സ്ഥാപനങ്ങൾ സ്ഥാപിച്ച് കോടികൾ തട്ടിയെടുത്ത കർണാടക സ്വദേശി മൊയ്തീനബ്ബ ഉമ്മർ ബ്യാരിയെ, ഒടുവിൽ നിയമക്കുരുക്കിലാക്കിയതിന് പിന്നിൽ ഒരു ഇന്ത്യൻ യുവതിയുടെ അവിസ്മരണീയമായ നിയമപോരാട്ടമാണ്
പ്രമുഖ വ്യവസായിയും റിലയൻസ് കമ്യൂണിക്കേഷൻ ചെയർമാനുമായ അനിൽ അംബാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റ് (ഇ.ഡി)പരിശോധന. എസ്ബിഐ അടുത്തിടെ അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസിനെ ഔദ്യോഗികമായി ഫ്രോഡായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇ.ഡി ദൗത്യത്തിന് തിരികൊളുത്തിയത്
ബ്രിട്ടനിലെ കുവൈത്ത് വിദ്യാര്‍ത്ഥികള്‍ക്ക് റെസിഡെന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരെ വഞ്ചിച്ച കുറ്റത്തിന് കുവൈത്ത് ബിസിനസുകാരിക്ക് ശിക്ഷ.