Browsing: Free trade agreement

ഗള്‍ഫ് സഹകരണ കൗണ്‍സിലിനും (ജി.സി.സി) ഇന്ത്യക്കും ഇടയിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവിയും ഇന്ത്യന്‍ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലും ന്യൂഡല്‍ഹിയില്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചു

അർമേനിയ, ബെലാറസ്, കസാഖ്സ്താൻ, കിർഗിസ് റിപ്പബ്ലിക്, റഷ്യൻ ഫെഡറേഷൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന യുറേഷ്യൻ എക്കണോമിക് യൂണിയനുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറുണ്ടാക്കുന്നതിനുള്ള ചർച്ചകൾക്ക് കളമൊരുങ്ങി