മേജർ ലീഗ് സോക്കറിന്റെ മറ്റൊരു മത്സരത്തിലും ഇതിഹാസ താരം ലയണൽ മെസ്സി കളം നിറഞ്ഞപ്പോൾ മിയാമിക്ക് മിന്നും വിജയം
Browsing: Football
ഈ സീസണിൽ ടീമിൽ എത്തിച്ച ഫ്രാങ്കോ മാസ്റ്റന്റുവാനോ റയൽ മാഡ്രിഡ് ജേഴ്സിയിൽ ആദ്യ ഗോൾ നേടിയ മത്സരത്തിൽ ടീമിന് വമ്പൻ ജയം.
ഇഎഫ്എൽ കപ്പിന്റെ മൂന്നാം റൗണ്ട് മത്സരത്തിൽ ലിവർപൂളും, ചെൽസിയും കഷ്ടിച്ചു ജയിച്ചു കയറി.
ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയെ ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗടക്കം ട്രിപ്പ്ൾസ് നേടുന്നതിൽ നിർണായക പങ്കു വഹിച്ച ഫ്രാൻസ് താരം ഉസ്മാൻ ഡെബംലെ ഇത്തവണത്തെ ബാലൻ ഡി ഓർ കരസ്ഥമാക്കി.
ലോക ഫുട്ബോളിന്റെ ഏറ്റവും പ്രശസ്തമായ വ്യക്തിഗത അവാർഡായ ബാലൻഡോർ 2025-ന്റെ ദാനചടങ്ങ് ഇന്ന് നടക്കും
ഇന്ത്യൻ സമൂഹത്തിലെ പ്രമുഖ കായിക സംഘടനയായ ഖിഫ് സംഘടിപ്പിക്കുന്ന പ്രഥമ കെ മുഹമ്മദ് ഈസ (ഈസക്ക) മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 2026 ജനുവരിയിൽ
11 വർഷത്തിന് ശേഷം സ്പെയിൻ ഫിഫ പുരുഷ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ ഗ്രൂപ്പ് റൗണ്ട് മത്സരത്തിന്റെ അവസാന ദിനമായ ഇന്നും വാശിയേറും പോരാട്ടങ്ങൾ.
ഫലസ്തീനിൽ ഇസ്രായിൽ നടത്തുന്ന ആക്രമണത്തിനെതിരെ കടുത്ത നിലപാടെടുത്ത് സ്പാനിഷ് ഭരണകൂടം.
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് റൗണ്ടിലെ ആവേശകരമായ പോരാട്ടങ്ങളിൽ ബയേൺ, ലിവർപൂൾ പി എസ് ജി, ഇന്റർ തുടങ്ങിയ വമ്പൻമാർക്ക് ജയം.


