വിമാന കമ്പനിയായ ഫ്‌ളൈ നാസിന് ഈ വര്ഷം മൂന്നാം പാദത്തില് 15 ശതമാനം ലാഭ വളര്ച്ച.
Browsing: Flynas
ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ പുതിയ ബജറ്റ് വിമാന കമ്പനിക്ക് അനുമതി. സൗദിയില്‍ സര്‍വീസ് ആരംഭിക്കുന്ന മൂന്നാമത്തെ ബജറ്റ് വിമാന കമ്പനിയാണിത്. നിലവില്‍ ഫ്‌ളൈ നാസ്, ദേശീയ വിമാന കമ്പനിയായ സൗദിയക്കു കീഴിലെ ഫ്‌ളൈ അദീല്‍ എന്നീ രണ്ടു ബജറ്റ് വിമാന കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
റിയാദ്: റിയാദിലെ കിംഗ് ഖാലിദ് ഇൻ്റർനാഷണൽ വിമാനതാവളത്തിൽ റൺവേയിൽനിന്ന് തെന്നിമാറിയെന്ന് അധികൃതർ അറിയിച്ചു. ഫ്ലൈ നാസ് വിമാനമാണ് തെന്നിമാറിയത്. അതേസമയം, യാത്രക്കാക്ക് പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.യാത്രക്കാരുടെയും വിമാനത്തിൻ്റെയും…


