പാർക്കിംഗ് ഫീസ്; ആദ്യഘട്ടം ഹയ്യുൽ വുറൂദിൽ നാളെ മുതൽ തുടക്കമാവും Gulf India Kerala Latest Saudi Arabia 01/11/2024By സുലൈമാൻ ഊരകം റിയാദ്: റിയാദ് നഗരത്തിലെ വാണിജ്യ തെരുവുകളിലും പാർപ്പിട പരിസരങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഫീസ് ഈടാക്കുന്ന പദ്ധതിക്ക് നാളെ (ശനി) ഹയ്യുൽ വുറൂദിൽ ഔദ്യോഗിക തുടക്കമാവും. തലസ്ഥാന…