Browsing: fire accident

ബഹ്റൈനിലെ സാറിലെ വീ​ട്ടി​ൽ ഉണ്ടായ തീ​പി​ടി​ത്ത​ത്തെ തുടർന്ന് പത്തു വയസ്സുകാരിക്ക് ദാ​രു​ണാ​ന്ത്യം.

തീപിടുത്തത്തിൽ പൊള്ളലേറ്റ് ജിസാനിൽ ചികിത്സയിലായിരുന്ന മലയാളി ബിജിൻലാൽ ബൈജു മരിച്ചു

അല്‍ബാഹ പ്രവിശ്യയില്‍ പെട്ട അല്‍അഖീഖില്‍ ട്രെയിലറുകളില്‍ പടര്‍ന്നുപിടിച്ച തീ സിവില്‍ ഡിഫന്‍സ് അണച്ചു. കാലിത്തീറ്റ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന നാലു ട്രെയിലറുകളുടെ മുന്‍ഭാഗത്താണ് തീ പടര്‍ന്നുപിടിച്ചത്. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.