ഇന്റര്‍മിലാനെതിരായ മല്‍സരത്തിനിടെ കുഴഞ്ഞ് വീണ ഫിയറൊന്റീനാ താരം എഡ്വാര്‍ഡോ ബോവിന്റെ നില മെച്ചപ്പെട്ടു Football Sports 02/12/2024By സ്പോര്‍ട്സ് ലേഖിക റോം: കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ സീരി എ മല്‍സരത്തിനിടെ കുഴഞ്ഞവീണ ഫിയൊറന്റീനാ താരം എഡ്വാര്‍ഡോ ബോവിന്റെ നില തൃപ്തികരം. ഇന്റര്‍മിലാനെതിരായ മല്‍സരത്തിലാണ് ഇറ്റലിയുടെ ഫിയറൊന്റീനാ താരം എഡ്വാര്‍ഡോ…