Browsing: Final

ലണ്ടനിലെ വെംബ്ലിയിൽ നടന്ന കമ്മ്യൂണിറ്റി ഷീൽഡ് പോരാട്ടത്തിൽ വമ്പന്മാരായ ലിവർപൂളിനെ അട്ടിമറിച്ച് ക്രിസ്റ്റൽ പാലസ് കിരീടം സ്വന്തമാക്കി

ആറ് വൻകരകളിൽ നിന്നുള്ള 32 ടീമുകളുടെ പോരാട്ടത്തിനു ശേഷം ക്ലബ് ഫുട്ബോൾ ലോകകപ്പിന് ഇനി ഫൈനൽ മാത്രം ബാക്കി. ഇന്ന് (ഞായറാഴ്ച) രാത്രി 12.30-ന് ന്യൂയോർക്ക് മെറ്റലൈഫ് സ്റ്റേഡിയത്തിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയും ഇംഗ്ലീഷ് ക്ലബ് ചെൽസിയും കൊമ്പുകോർക്കും

കോച്ച് ലൂയി എൻറിക്കിന്റെ വരവോടെ ഫ്രഞ്ച് ക്ലബ് നേട്ടങ്ങളും മാറ്റങ്ങളുമായി യൂറോപ്പിൽ തങ്ങളുടെ ആധിപത്യം തുടരുകയാണ്. ഈ സീസണിൽ നേടിയ ലീഗ് ടൈറ്റിൽ, ഫ്രഞ്ച് സൂപ്പർ കപ്പ്, ഏറ്റവും പ്രധാനമായ, തങ്ങൾ ഏറെ ആഗ്രഹിച്ചിരുന്ന ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം, ഒടുവിലിതാ വമ്പന്മാരെയൊക്കെ മറികടന്ന് ക്ലബ് ലോകകപ്പിന്റെ ഫൈനലിലേക്കും.

ഞായറാഴ്ച നടക്കുന്ന യുവേഫ നാഷൻസ് ലീഗ് ഫൈനലിനു മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു ക്രിസ്റ്റ്യാനോ

ചണ്ഡിഗഢ്: ആദ്യം പഞ്ചാബ് ബാറ്റര്‍മാരെ ബൗളര്‍മാര്‍ അരിഞ്ഞുവീഴ്ത്തി. അതുകഴിഞ്ഞ് ബാറ്റര്‍മാര്‍ അതിവേഗം ലക്ഷ്യം മറികടന്നു. ഐ.പി.എല്‍ 18-ാം സീസണിലെ ആദ്യ ക്വാളിഫയര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ തകര്‍ത്തു…

സ്പെയിനിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോള്‍ ടൂര്‍ണമെന്റായ കോപ ഡെല്‍ റേ ഫൈനല്‍ നാളെ ലാ ഹര്‍തുജയില്‍ അരങ്ങേറുമ്പോള്‍ ബൂട്ട് കെട്ടി ഇറങ്ങുന്നത് ബദ്ധ ശത്രുക്കള്‍ ആയ റയലും ബാഴ്സയും