വീടുകളിൽ കവർച്ച: റിയാദിൽ അഞ്ചംഗ ഫിലിപ്പിനോ സംഘം പിടിയിൽ Saudi Arabia 23/08/2025By ദ മലയാളം ന്യൂസ് തലസ്ഥാന നഗരിയിലെ വീടുകളിൽ കവർച്ച നടത്തിയ അഞ്ചംഗ ഫിലിപ്പിനോ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.