ഫിഫയെ നയിക്കുന്നതിൽ ഇനി ഒമാനികളും; പ്രധാന കമ്മിറ്റികളിൽ നിയമനം നേടി ഒഎഫ്എ അംഗങ്ങൾ Gulf football Oman Sports 04/10/2025By ദ മലയാളം ന്യൂസ് ലോക ഫുട്ബോൾ സംഘടനയായ ഫിഫയുടെ പ്രധാന കമ്മിറ്റികളിൽ നിയമനം നേടി രണ്ടു ഒമാൻ കായിക പ്രതിനിധികൾ.