ഫിഫ അറബ് കപ്പിന്റെ തങ്ങളുടെ രണ്ടാം മത്സരത്തിലും എതിരാളികളെ അമ്പരപ്പിച്ച് ആരാധകരുടെ മനസ്സിൽ ഇടം നേടിയിരിക്കുകയാണ് ഫലസ്തീൻ ഫുട്ബോൾ ടീം.
Browsing: Fifa Arab Cup
ഫിഫ അറബ് കപ്പിന് രണ്ടാം ദിവസമായ ഇന്ന് വാശിയേറും പോരാട്ടങ്ങൾ. സൗദി അറേബ്യയുടെ അടക്കം മൂന്ന് മത്സരങ്ങളാണ് ഇന്ന് അരങ്ങേറുന്നത്.
സ്വന്തം ഭൂമിയിൽ ഇസ്രായിൽ ആക്രമണത്തിനെതിരെ പോരാട്ടം തുടരുന്ന പോരാളികളുടെ തുടർക്കാഴ്ചയായി ഖത്തറിലെ അൽ ബെയ്ത് ഫുട്ബോൾ മൈതാനം.
പതിനൊന്നാമത് ഫിഫ അറബ് കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ അട്ടിമറി ജയവുമായി സിറിയ.
പതിനൊന്നാമത് ഫിഫ അറബ് കപ്പിന് ഇന്ന് തുടക്കം കുറിക്കും. കഴിഞ്ഞ ഫിഫ അറബ് കപ്പിന് ആതിഥേയത്വം വഹിച്ച ഖത്തറിൽ തന്നെയാണ് ഇത്തവണയും വേദി.
ഫിഫ അറബ് കപ്പ് ലോകകപ്പിന് സമാനമായ ഗംഭീര വിജയമാകുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ അഭിപ്രായപ്പെട്ടു
ഫിഫ അറബ് കപ്പ് ഖത്തർ 2025-ന് ഇനി 100 ദിവസങ്ങൾ മാത്രം


