ഗർഭിണിയായ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച കേസ്; സഹപാഠിയുടെ രക്തസാമ്പ്ൾ എടുക്കുമെന്ന് പോലീസ് Kerala Latest 27/11/2024By ദ മലയാളം ന്യൂസ് പത്തനംതിട്ട: പനി ബാധിച്ച് മരിച്ച 17-കാരി ഗർഭിണിയാണെന്ന പോസ്റ്റ്മോർട്ടം റിപോർട്ടിന് പിന്നാലെ അന്വേഷണം ഊർജിതമാക്കി പോലീസ്. മരിച്ച പെൺകുട്ടി സഹപാഠിയായ ആൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. പത്തനംതിട്ടയിലെ പ്ലസ്…