കുവൈത്ത് സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വനിതകള്‍ക്കും വനിതാ സൈനിക വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കുന്നതിന് ബംഗ്ലാദേശി സായുധ സേനയില്‍ നിന്നുള്ള വനിതാ പരിശീലകരെ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് കുവൈത്തും ബംഗ്ലാദേശും ചര്‍ച്ച ചെയ്യുന്നതായി കുവൈത്തിലെ ബംഗ്ലാദേശ് അംബാസഡര്‍ മേജര്‍ ജനറല്‍ സയ്യിദ് ഹുസൈന് വെളിപ്പെടുത്തി.
Thursday, August 14
Breaking:
- വിലക്കയറ്റത്തിൽ വലഞ്ഞ് പ്രവാസികൾ; അഞ്ച് വർഷത്തോളമായി യാതൊരു മാറ്റവുമില്ലാതെ ശമ്പളം
- കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരിൽ ആറു മലയാളികൾ; ഇന്ത്യൻ എംബസി ഹെൽപ് ലൈൻ ആരംഭിച്ചു
- തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി: ബിഹാർ വോട്ടർ പട്ടികയിൽ 65 ലക്ഷം പേര് ഒഴിവാക്കിയതിന് വിശദീകരണം വേണം, ആധാർ പൗരത്വ രേഖയാക്കണമെന്നും സുപ്രീം കോടതി
- സസന്തോഷം സ്കൂളിലേക്ക് മടങ്ങാം; ദുബൈയിൽ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനുള്ള വഴികൾ
- 60 കോടിയുടെ തട്ടിപ്പ്; നടി ശില്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കുമെതിരെ വഞ്ചനാക്കുറ്റം