വ്യാജ തൊഴില്‍ വിസയുമായി മൂന്നു മലയാളികള്‍ റിയാദ് വിമാനത്താവളത്തില്‍; ഇന്ത്യയിലേക്ക് തിരിച്ചയച്ചു Saudi Arabia Top News 04/10/2026By സുലൈമാൻ ഊരകം റിയാദ്: മറ്റേതോ വിസയുടെ പ്രിന്റ് എഡിറ്റ് ചെയ്ത് റിയാദ് വിമാനത്താവളത്തിലെത്തിയ മൂന്നു മലയാളികളെ സൗദി അറേബ്യയില്‍ ഇറങ്ങാന്‍ അനുവദിക്കാതെ അധികൃതര്‍ തിരിച്ചയച്ചു. നാലു ദിവസം മുമ്പ് റിയാദ്…