ഫെയ്സ്ബുക്കിൽ 4000-ലേറെ സുഹൃത്തുക്കളുള്ള വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസിലെ ജൂനിയർ സൂപ്രണ്ട് എ. പവിത്രന്റെ സമൂഹമാധ്യമ ‘കളി’ രണ്ട് സസ്പെൻഷനും അറസ്റ്റും രണ്ട് താക്കീതും നേടിക്കൊടുത്തു. ‘പവി ആനന്ദാശ്രമം’ എന്ന ഫെയ്സ്ബുക് പ്രൊഫൈലിൽ സ്വന്തം പോസ്റ്റുകൾ കുറവാണെങ്കിലും മറ്റുള്ളവരുടെ പോസ്റ്റുകൾക്ക് അശ്ലീലവും അപകീർത്തികരവുമായ കമന്റുകൾ ഇടുന്നതാണ് പവിത്രന്റെ ശീലം.
Sunday, September 20
Breaking:
- റിയാദ് ലക്ഷ്യമാക്കി ഹൂത്തികൾ തൊടുത്തുവിട്ട മിസൈൽ സഖ്യസേന തകർത്തു
- റോഡിലിറക്കാൻ അനുമതിയുള്ള ഏതു വാഹനവും ഇറക്കുക തന്നെ ചെയ്യും, തടയാൻ എന്റെ വാഹനത്തിൽ വ്യാജവാഴക്കുല ഇല്ല-കെ.എം ഷാജി
- ഇൻഡോറിൽ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി: വിദ്യാർത്ഥികൾക്ക് പകരം അന്ധഭക്തരെ സൃഷ്ടിക്കാനാണ് ഭരണകൂട ശ്രമമെന്ന് ആരോപണം
- ഏഷ്യൻ ഗെയിംസിൽ വർണ്ണാഭമായി സൗദിയുടെ മാർച്ച്പാസ്റ്റ്
- കുദു കേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: രണ്ടാം വാരത്തിൽ മൂന്ന് ആവേശപ്പോരാട്ടങ്ങൾ





