സെക്കൻഡ് ഹാൻഡ് വണ്ടി ഉണ്ട്, എടുക്കട്ടെ; ട്രോളുകളുടെ രാജാവായി എഫ്- 35 യുദ്ധവിമാനം India Kerala Latest Top News 05/07/2025By മുർഷിദ് പി തിരുവനന്തപുരം- ചരിത്രത്തിൽ തന്നെ സ്വന്തമായി യുദ്ധവിമാനമുള്ള സംസ്ഥാനമായിരിക്കും കേരളം. മറ്റ് രാജ്യങ്ങളെല്ലാം സ്വന്തമായി ഒരു യുദ്ധവിമാനത്തിനായി നെട്ടോട്ടമോടുമ്പോൾ തിരുവന്തപുരം അന്താരാഷ്ട്ര എയർ പോർട്ടിൽ ആരാരും തിരിഞ്ഞ് നോക്കാതെ…