പെണ് സുഹൃത്തിനൊപ്പം വളപട്ടണം പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി. ബേക്കല്‍ സ്വദേശിയും പന്തല്‍ ജോലിക്കാരനുമായ രാജുവിന്റെ മൃതദേഹമാണ് ബുധനാഴ്ച പഴയങ്ങാടി മാട്ടൂൽ കടപ്പുറത്ത് കണ്ടെത്തിയത്. യുവാവിനൊപ്പം പുഴയില്‍ ചാടിയ ഭര്‍തൃമതിയായ പെണ് സുഹൃത്ത് നീന്തിരക്ഷപ്പെട്ടിരുന്നു.
Sunday, November 8
Breaking:
- റിയാദിലേക്ക് രണ്ട് മിസൈലുകള്‍; ഹൂത്തി ആക്രമണശ്രമം വിഫലമാക്കി
- റിയാദിലേക്ക് രണ്ട് മിസൈലുകള്‍; ഹൂത്തി ആക്രമണശ്രമം വിഫലമാക്കി
- ദുബായ് ഫിറ്റ്നസ് ചലഞ്ച്: ഇന്ത്യന്‍ പ്രമുഖര്‍ക്കൊപ്പം ചേര്‍ന്ന് യു.എ.ഇ മന്ത്രിയും
- ജെൻസി തലമുറ വർത്തമാന കാലത്തിന്റെ കാവൽക്കാർ- ടി.എൻ പ്രതാപൻ
- ഒഴുക്കില്‍പെട്ട കാറില്‍ കുടുങ്ങിയ വൃദ്ധ ദമ്പതികളെ സാഹസികമായി രക്ഷിച്ചു

