എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന് റിയാദ് ഫുട്ബോള്‍ ക്ലബ്ബിന്റെ രൂപീകരണവും പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരവും സംഘടിപ്പിച്ചു Community 06/08/2025By ദ മലയാളം ന്യൂസ് എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന് റിയാദ്, പുതുതായി രൂപീകരിച്ച ഫുട്ബോള്‍ ക്ലബ്ബിന്റെ ഉദ്ഘാടനവും പെനാല്‍റ്റി ഷൂട്ട്ഔട്ട് മത്സരവും സംഘടിപ്പിച്ചു.