അനധികൃത ടാക്സി സർവീസ്: പ്രവാസിയെ 12,000 റിയാൽ പിഴ ചുമത്തി നാടുകടത്തി Saudi Arabia Gulf 21/01/2026By ദ മലയാളം ന്യൂസ് നിയമാനുസൃത ലൈസൻസില്ലാതെ സ്വകാര്യ കാർ ഉപയോഗിച്ച് ടാക്സി സർവീസ് നടത്തി പിടിയിലായ പ്രവാസിയെ 12,000 റിയാൽ പിഴ ചുമത്തി നാടുകടത്തിയതായി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു.