Browsing: Excise tax sugary drink

പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കാനും ഉയര്‍ന്ന പഞ്ചസാര അടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, ഖത്തറിലെ ജനറല്‍ ടാക്‌സ് അതോറിറ്റി മധുരപാനീയങ്ങള്‍ക്ക് എക്‌സൈസ് നികുതി നടപ്പാക്കാന്‍ തുടങ്ങി.