ഇവിപിഎസ് പരീക്ഷണം വിജയം; സിഗ്നലുകളിൽ ആംബുലൻസും മറ്റ് രക്ഷാപ്രവർത്തന വാഹനങ്ങളും ഇനി കാത്തുകിടക്കണ്ട Kerala Latest 01/08/2025By ദ മലയാളം ന്യൂസ് അടിയന്തിര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി എത്തുന്ന ആംബുലൻസുകൾക്കും മറ്റ് വാഹനങ്ങൾക്കും സിഗ്നലുകളിൽ ഇനി കാത്തുകിടക്കാതെ സഞ്ചരിക്കാം