Browsing: events

അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസതാരവും നിലവിലെ ലോക ചാമ്പ്യനുമായ ലയണൽ മെസ്സി നാളെ പുലർച്ചെ ഇന്ത്യയിൽ എത്തും.

സമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ ഖത്തറിലെ പ്രവാസി സംഘടനകൾക്കിടയിൽ കൂട്ടായ പരിശ്രമങ്ങൾ അനിവാര്യമാണെന്ന് സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സിഐസി- ഖത്തർ) സംഘടിപ്പിച്ച കമ്മ്യൂണിറ്റി ലീഡേഴ്സ് മീറ്റ് അഭിപ്രായപ്പെട്ടു.

യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ നാല്പതാം വാർഷികാഘോഷങ്ങൾ നാളെ (വെള്ളിയാഴ്ച) സമാപിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

ഇന്ത്യ എന്ന ആശയത്തെയാണ് ഭരണഘടന പ്രതിഫലിപ്പിക്കുന്നതെന്നും രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങളെയും ചുമതലകളെയുംകുറിച്ചും നമ്മുടെ ഭരണഘടന ബോധ്യപ്പെടുത്തുന്നുണ്ടെന്നും ഖത്തർ പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ഭരണഘടന ദിനാഘോഷ സദസ്സ് അഭിപ്രായപ്പെട്ടു.

അസീർ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പ്രവാസി സാംസ്കാരിക രംഗത്തെ ആഘോഷമായ പ്രവാസി സാഹിത്യോത്സവത്തിന്റെ പതിനഞ്ചാം പതിപ്പ് ജനുവരി 2ന് ഖമീസിൽ സംഘടിപ്പിക്കുന്നു.

റിയാദ് സീസണ്‍ 2025 ആരംഭിച്ചശേഷം സന്ദര്‍ശകരുടെ എണ്ണം 50 ലക്ഷം കവിഞ്ഞതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ തുര്‍ക്കി ആലുശൈഖ് അറിയിച്ചു.

സൗദി ഈസ്റ്റ് നാഷണൽ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 15-ാമത് എഡിഷൻ നാഷണൽ സാഹിത്യോത്സവിന്റെ സംഘാടക സമിതിയെ നിയമിച്ചു.

പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്താനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനുമായി ഷിഫാ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് മെഗാ ജനകീയ ആരോഗ്യ പരിപാടി സംഘടിപ്പിക്കുന്നു.