Browsing: events

അറബ് ഇന്ത്യാ സാംസ്‌കാരികപ്പെരുമയുടെ മേളപ്പെരുക്കം തീര്‍ത്ത് ജിദ്ദയില്‍ അരങ്ങേറിയ സൗദി ഇന്ത്യ ഫെസ്റ്റിവല്‍ സീസണ്‍ രണ്ട് മഹോത്സവം അരങ്ങേറി.

പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍ ഇന്ത്യന്‍ സ്‌കൂള്‍ വാര്‍ഷിക കള്‍ച്ചറല്‍ ഫെയറിന് സംഗീതസാന്ദ്രമായ തുടക്കം

ഇന്ത്യന്‍ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി വര്‍ഷിക ഫെയര്‍ വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് സ്‌കൂൾ ചെയര്‍മാന്‍ അഡ്വ ബിനു മണ്ണില്‍ വറുഗീസ് അറിയിച്ചു.

ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ നേതൃത്വത്തിലുള്ള ബി കെ എസ് ദേവ്ജി കലോത്സവത്തിന്റെ രജിസ്‌ട്രേഷനുകള്‍ ആരംഭിച്ചതായി സംഘാടകസമിതി അറിയിച്ചു.

അലിഫ് ഇൻ്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ചു വരുന്ന അലിഫിയൻസ് ടോക്‌സിൻ്റെ മൂന്നാമത് എഡിഷൻ സെമിഫൈനലിന് ഉജ്ജ്വല പരിസമാപ്തി

ജിസാൻ കെ.എം.സി.സി സംഘടിപ്പിച്ച അഹ്‌ലൻ ജിസാൻ 2025 ഇന്ത്യൻ കമ്യൂണിറ്റി മെഗാ ഇവന്റിന്റെ ഉദ്ഘാടനം ജിദ്ധ ഇന്ത്യൻ കൗൺസിൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി നിർവഹിച്ചു.

അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസതാരവും നിലവിലെ ലോക ചാമ്പ്യനുമായ ലയണൽ മെസ്സി നാളെ പുലർച്ചെ ഇന്ത്യയിൽ എത്തും.

സമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ ഖത്തറിലെ പ്രവാസി സംഘടനകൾക്കിടയിൽ കൂട്ടായ പരിശ്രമങ്ങൾ അനിവാര്യമാണെന്ന് സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സിഐസി- ഖത്തർ) സംഘടിപ്പിച്ച കമ്മ്യൂണിറ്റി ലീഡേഴ്സ് മീറ്റ് അഭിപ്രായപ്പെട്ടു.