Browsing: events

കേരളത്തിന്റെ സാമൂഹിക ഭൂപടത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ അടയാളപ്പെടുത്തിയ ഒരു നൂറ്റാണ്ടിന്റെ ചരിത്രമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടേത്.

ബഹ്‌റൈന്‍ സിറോ മലബാര്‍ സൊസൈറ്റി (സിംസ്) രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സിംസ് കുടുംബങ്ങളുടെ മഹാ ഒത്തുചേരല്‍ ‘രജതാരവം’ ഫെബ്രുവരി 14ന് അദാരിയിലെ ന്യൂ സീസണ്‍ ഹാളില്‍ നടക്കും.

– ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നാൽപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് അൽ വുഖൈർ ഡി പി എസ് മൊണാർക് ഇന്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനവും കുടുംബ സംഗമവും ശ്രദ്ധേയമായി

പ്രവാസത്തിന്റെ തീക്ഷ്ണാനുഭവങ്ങള്‍ കോറിയിട്ട ‘കനല്‍ മനുഷ്യര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കി പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ റിയാദ് ചാപ്റ്റര്‍ സര്‍ഗ സംവാദം സംഘടിപ്പിച്ചു

വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്റെ ആദിമുഖ്യത്തിൽ ഇന്ത്യയുടെ 77മത് റിപബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.

യു.​എ.​ഇ​യി​ലെ ഫൈ​സ​ൽ നാ​മ​ധാ​രി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ഫൈ​സൽസ്’ ന്‍റെ വി​ന്‍റ​ർ ഫെ​സ്‌​റ്റ് സീ​സ​ൺ-6 സംഘടിപ്പിച്ചു. അ​ൽ​ഐ​നി​ലെ മ​ന്ന​ത്ത് റി​സോ​ർ​ട്ടിൽ നടന്ന പരിപാടികൾ രാ​വി​ലെ 11ന്​ ​ആ​രം​ഭി​ച്ച് രാ​ത്രി എ​ട്ടു മ​ണി​വ​രെ നീ​ണ്ടുനിന്നു

ബോളിവുഡ് ഐക്കണ്‍ ഷാരൂഖ് ഖാന്‍ അടക്കം ലോകപ്രശസ്ത താരങ്ങളുടെ സാന്നിധ്യം റിയാദില്‍ നടന്ന ജോയ് അവാര്‍ഡ്‌സിന് വജ്രശോഭ നല്‍കി