ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അഞ്ച് വിമാനക്കമ്പനികളിൽ മൂന്നും യുഎഇയിലെ വിമാനക്കമ്പനികൾ; ഇത്തിഹാദ് ഒന്നാമത് Gulf UAE 14/01/2026By ആബിദ് ചെങ്ങോടൻ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അഞ്ച് വിമാനക്കമ്പനികളില്‍ മൂന്നും യുഎഇയിലെ വിമാനക്കമ്പനികള്‍.