Browsing: et muhammed basheer

വിഷയം പഠിച്ച ശേഷം പാർലമെന്റിൽ അവതരിപ്പിക്കുന്നതോടൊപ്പം ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിലേക്ക്‌ കൊണ്ട്‌ വരുമെന്ന് ഇ.ടി.മുഹമ്മദ്‌ ബഷീർ എം.പി ഡിസ്പാക്‌ ഭാരവാഹികൾക്ക് ഉറപ്പ് നൽകി.

കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പാർലമെന്റിന് പുറത്ത് യു.ഡി.എഫ് എംപിമാർ പ്രതിഷേധം സംഘടിപ്പിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമണങ്ങൾ അവസാനിപ്പിക്കുക, കന്യാസ്ത്രീകൾക്കെതിരെ അക്രമണം നടത്തിയ ​ഗുണ്ടകളെ അറസ്റ്റ് ചെയ്യുക, ഇന്ത്യ എല്ലാവരുടെയും, നാം ഒന്നാണ് എന്നിങ്ങനെയുള്ള സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമിയുമായി സഖ്യമുണ്ടാക്കി അവരുടെ വോട്ട് വാങ്ങി മത്സരിച്ച സി.പി.എം ഇപ്പോൾ അവരെ കൂടെക്കിട്ടാതെ വന്നപ്പോൾ ഭീകരരാക്കുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി…