പരിസ്ഥിതി നിയമം ലംഘിച്ചതിന് ഇന്ത്യക്കാരനെയും യെമനിയെയും കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് പരിസ്ഥിതി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കോണ്‍ക്രീറ്റ് വസ്തുക്കള്‍ ഉപേക്ഷിച്ച് പരിസ്ഥിതി മലിനമാക്കുകയും മണ്ണിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തതിനാണ് ഇരുവരെയും പിടികൂടി നിയമ നടപടികള്‍ സ്വീകരിച്ചത്. തുടര്‍ നടപടികള്‍ക്ക് ഇരുവരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Saturday, September 20
Breaking:
- അല്‍ഖസ്സാം ബ്രിഗേഡ്സ് വക്താവ് അബൂഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ്
- ഏഷ്യ കപ്പ് : ഒമാൻ പൊരുതി തോറ്റു, സഞ്ജു കരുത്തിൽ ഇന്ത്യ
- ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്‍സ്; പ്രഖ്യാപനം ന്യൂയോര്‍ക്ക് സമ്മേളനത്തില്‍
- ഗതാഗത നിയമ ലംഘനം; ബൈക്ക് യാത്രികന് അറസ്റ്റില്‍
- സൗദി-പാക് പ്രതിരോധ കരാറിൽ പ്രതികരിച്ച് ഇന്ത്യ; പരസ്പര താൽപ്പര്യങ്ങൾ പരിഗണിക്കുമെന്ന് പ്രതീക്ഷ