Browsing: English premier league

പ്രീമിയർ ലീഗിൽ ഒന്നാമത് തുടരുന്ന ആഴ്സണലിന് സമനില ഷോക്ക്. ഈ വർഷം പ്രീമിയർ ലീഗിലേക്ക് എത്തി മികച്ച പ്രകടനം കാഴ്ചവെക്കുന്ന സണ്ടർലാൻഡാണ് സമനിലയിൽ തളച്ചത് (2-2).

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോട്ടന്‍ഹാം – മാഞ്ചസ്റ്റർ യുണൈറ്റഡ് ത്രില്ലർ മത്സരം സമനിലയിൽ കലാശിച്ചു (2-2).

സീസണിൽ മികച്ച ഫോം കണ്ടെത്താനാക്കാതെ വിഷമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ഇന്ന് ഏറ്റുമുട്ടും.

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ആർസണൽ, ന്യൂകാസ്റ്റൽ ടീമുകൾ വിജയം നേടിയപ്പോൾ കരുത്തരായ ചെൽസി സമനിലയിൽ കുരുങ്ങി.

ഇന്ന് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളും റണ്ണേഴ്സാപ്പായ ആർസണലും തമ്മിൽ വാശിയേറിയ പോരാട്ടം അരങ്ങേറും.

പ്രീമിയർ ലീഗ് മൂന്നാം റൗണ്ട് മത്സരത്തോടെ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്